ക്യു മലയാളത്തിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രവാസികളുടെ സൗഹൃദ കൂട്ടായ്കയായ ക്യൂ മലയാളം ജനറല്‍ബോഡിയും കൂടിയിരുത്തവും നടത്തി. അല്‍ സനീം പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ 2024- 2025ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു.

city exchange

പ്രസിഡന്റ് നവാസ് മുക്രിയകത്ത് (പ്രസി), ശ്രീകല പ്രകാശന്‍, സിദ്ധീഖ് കടവനാട്, ഇക്ബാല്‍ കെ പി (വൈസ് പ്രസി), മുര്‍ഷിദ് മുഹമ്മദ് (സെക്ര), ദിലീഷ് ടി ആര്‍, സിതാര മനോജ്, മന്‍സൂര്‍ മൊയ്ദീന്‍ (ജോ സെക്ര), മുഹമ്മദ് റാഫി (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി അജാസ് അലി, ഷിയാസ്, രാജേഷ് കൃഷ്ണന്‍, സിറാജുദ്ദീന്‍, ബിന്ദു കരുണ്‍, ഷറഫു ജര്‍ണിയാല്‍, നൗഫിറ ഹുസൈന്‍, റിജാസ്, തന്‍സീം കുറ്റ്യാടി, ഫൈസല്‍ അരിക്കാട്ടിയില്‍, ബദറുദ്ദീന്‍ സി മുഹമ്മദ്, ബേനസീര്‍ നജീര്‍, മജീദ് നാദാപുരം, ഷാന്‍ റിയാസ് എന്നിവരെ തെരെഞ്ഞെടുത്തു.

നവാസ് മുക്രിയകത്ത് അധ്യക്ഷത വഹിച്ചു. ദിലീഷ് സ്വാഗതവും മുര്‍ഷിദ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!