ഇറാന്‍ വൈസ് പ്രസിഡന്റിനെ അമീര്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ പാലസിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രഥമ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് റെസ അരീഫിനേയും അനുഗമിക്കുന്ന സംഘത്തേയും സ്വീകരിച്ചു.

city exchange

ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ക്കുപുറമെ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!