ചരമം- ഗോപി ടി കെ

Web Desk
0 Min Read

ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ എസ് എന്‍ പുരത്ത് താമസിക്കുന്ന തറയില്‍ വീട്ടില്‍ ഗോപി ടി കെ (61) നിര്യാതനായി. സംസ്‌കാരം നടത്തി.

city exchange

ഭാര്യ: ഐഷ ഗോപി (12-ാം വാര്‍ഡ് അങ്കണവാടി ടീച്ചര്‍). മക്കള്‍: വൈഷ്ണവ്, അഖില, അനഘ. മരുമകള്‍: സ്വാതി. പിതാവ്: പരേതനായ കുമാരന്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!