

ദോഹ: റമദാനില്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് നിലവാരവും മികവുമുള്ള ഡ്രൈഫ്രൂട്സ് എത്തിക്കാന്‍ ഗുഡ് വില്‍ കാര്‍ഗോ തയ്യാറെടുത്തു. അഞ്ച് കിലോഗ്രാമിന്റെ സ്പെഷ്യല്‍ റമദാന് കിറ്റാണ് സമയം മിച്ചവും ഗുണം മെച്ചവുമാക്കി ഗുഡ്വില് എത്തിക്കുന്നത്.

ഈത്തപ്പഴം, ബദാം, പിസ്ത, കശുവണ്ടി, ആപ്രിക്കോട്ട് എന്നിവയുടെ ഒരോ കിലോഗ്രാം വീതമുള്ള ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കേവലം 355 റിയാലിനാണ് നാട്ടിലെത്തിക്കുക.

ഓര്‍ഡര്‍ ചെയ്താല്‍ ഏകദേശം മൂന്നു ദിവസത്തിനകം ഉത്പന്നം നാട്ടിലെ വീട്ടിലെത്തും. ഓര്‍ഡര്‍ ചെയ്യാന്‍ ഖത്തറിലുള്ളവര്‍ക്ക് 33774702 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
