ഇന്ത്യന്‍ അംബാസഡര്‍ക്ക് ആദരം സമര്‍പ്പിച്ചു

Web Desk
0 Min Read

ദോഹ: പുതുതായി ചുമതലയേറ്റ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡിക്ക് ഖത്തര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നല്‍കിയ പൗരസ്വീകരണ ചടങ്ങില്‍ കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ (കെ സി സി) ആദരം സമര്‍പ്പിച്ചു.

city exchange

അബൂഹമൂര്‍ ഐ സി സി അശോക ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കെ സി സി ജനറല്‍ സെക്രട്ടറി സക്കരിയ മാണിയൂര്‍, വൈസ് പ്രസിഡന്റ് ജാഫര്‍ തയ്യില്‍, അബു മണിച്ചിറ, നിഹാദ്, മുഹമ്മദ് അലി, അബ്ബാസ് മുക്കം, മുഹമ്മദ് വയനാട് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!