

ദോഹ: നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തെഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരി: അഷ്റഫ് കെ പി, ചെയര്മാന്: ഷാനഹാസ് എഡോടി, ജനറല്‍ സിക്രട്ടറി: സയ്യിദ് ജാഫര്‍ മുനഫര്‍, ട്രഷറര്‍: റോജി മാത്യൂ, വൈസ് ചെയര്മാന്മാര്: ഖാലിദ് സി പി, കെ കെ വി മുഹമ്മദ് അലി, ശഹജര്‍ അലി, സി കെ എം കോയ, ഓര്‍ഗനൈസിംഗ് സിക്രട്ടറി: റാസിഖ് കെ വി, സിക്രട്ടറിമാര്‍: മുഹമ്മദ് അലി, നബീല്‍, മന്‍സൂര്‍ അലി, ഇന്റേണല്‍ ഓഡിറ്റര്‍: സിറാജ് അബ്ദുല്‍ ഖാദര്‍, ഇവന്റ് മാനേജ്മെന്റ് കണ്‍വീനര്‍: മുസ്തഫ എം വി, പബ്ലിക് റിലേഷന്‍ കണ്‍വീനര്‍: ഫൈസല്‍ മൂസ്സ, യൂത്ത് സര്‍വീസ് കണ്‍വീനര്‍: നദീം മനാര്‍, ഉപദേശക സമിതി ചെയര്മാന്: ഹമീദ് എം ടി, ഉപദേശക സമിതി വൈസ് ചെയര്മാന്: രാമന് നായര്‍, ഉപദേശക സമിതി അംഗങ്ങള്‍: താഹ, ഹംസ, ബഷീര്‍, വി പി സയ്യിദ്, താഹ ബര്‍ഗൈവ.
