ദോഹ: അണ്ടത്തോട് പ്രവാസി അസോസിയേഷന് ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അല്‍ വക്ര ലാല്‍ കില റസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ദോഹയിലെ വിവിധ പ്രദേശങ്ങളിലുള്ള അണ്ടത്തോട് നിവാസികള്‍ ഒത്തുചേര്‍ന്നു.

Sign in to your account