ഡോ. ആദില മുസ്തഫയെ ആദരിച്ചു

Web Desk
1 Min Read

ദോഹ: പി എസ് എം കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് റിസേര്‍ച്ചില്‍ നിന്നും ബി ഡി എസ് ബിരുദം നേടിയ ഡോ. ആദില മുസ്തഫയെ കെ എം സി സി ഖത്തര്‍ ചേലക്കര മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ എം സി സി ചേലക്കര മണ്ഡലം അംഗം മുസ്തഫ അത്താണിപ്പറമ്പിലിന്റെ മകളാണ് ആദില മുസ്തഫ.

city exchange

കെ എം സി സി ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍ മൊമെന്റോ കൈമാറിയ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിമാരായ ഷമീര്‍ പട്ടാമ്പി, അഷ്‌റഫ് ആറളം, ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍, ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, ജില്ലാ കൗണ്‍സില്‍ അംഗം ഇബ്രാഹിം മണ്ണുവട്ടം, മണ്ഡലം പ്രസിഡന്റ് ജാഫര്‍ മൊയ്തു, ജനറല്‍ സെക്രട്ടറി സുഫൈല്‍ ആറ്റൂര്‍, ട്രഷറര്‍ സഫീര്‍ തൊഴുപ്പാടം, വൈസ് പ്രസിഡന്റ് അലി അത്താണിപ്പറമ്പില്‍, സെക്രട്ടറി ഷൗക്കത്തലി വെട്ടിക്കാട്ടിരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!