

ദോഹ: ലിമോസിന്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് ചെട്ടുങ്കുഴി സ്വദേശി അഷ്റഫ് (48) ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിര്യാതനായി.

ഭാര്യ: റിഷാന. നാലു മക്കളുണ്ട്. പിതാവ്: അബ്ദുല്‍ റഹ്മാന്‍,
മാതാവ്: ആസ്യമ്മ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കണ്ണൂര്‍ വഴി നാട്ടിലേക്ക് കൊണ്ടുപോയതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
