അലി ഇന്റര്‍നാഷണലിന്റെ പുതിയ ബ്രാഞ്ച് ഉംഗുവൈലിനയില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വിപണ രംഗത്തെ ഖത്തറിലെ പ്രമുഖ സ്ഥാപനമായ അലി ഇന്റര്‍ നാഷണലിന്റെ 23-ാമത് ശാഖ ദോഹ ഉംഗുവൈലിനയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ മുഹമ്മദ് ഈസ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഓപറേഷന്‍ മാനേജര്‍ നൗഫല്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. പ്രൊക്യുര്‍മെന്റ് മാനേജര്‍ നാദിര്‍, ഇ- കൊമേഴ്‌സ് മാനേജര്‍ നമീര്‍, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് മാനേജര്‍ ഷാനി, ബ്രാഞ്ച് ഇന്‍ചാര്‍ജ് കബീര്‍, സിസ്റ്റം സപ്പോര്‍ട്ട് ഹെഡ് ഷഫീക്, പി ആര്‍ ഒ ഫക്രുദീന്‍, ബ്രാഞ്ച് ഡവലപ്പ് ഇന്‍ചാര്‍ജ് ഷഫീക് അറക്കല്‍ തുടങ്ങിയവര്‍
പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!