

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 17-ാം വാര്‍ഡ് അംഗം മുഹമ്മദ് ഷാഫിയുടെ 5 പ്രകാശ വര്‍ഷങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുമനസ്സുകളുടെ സഹായത്തോടെ ഒരു നിര്‍ധന കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം 19 പേര്‍ക്ക് വീടും സ്ഥലവും നല്‍കിയിരുന്നു.

എള്ളുമലയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. മുന്‍ അംഗം വി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീര്‍ അലി, പി എ ബഷീര്‍, എം എം സീതി, എം എസ് അലി, വി ഇ നാസര്‍, ബ്ലോക്ക് അംഗം റീന സജി, നാസര്‍ പുതിയേടത്ത്, നൗഷാദ് എല്ലുമല, മമ്മൂഞ്ഞ് പൂഞ്ചേരി, ബഷീര്‍ ഇടപ്പറ, അലി അറ്റാംപുറം, സലിം പോണാകുടി,
റഫീസ് വെള്ളിരിപ്പില്‍, ആബിദ് നാസര്‍, ഷിഹാബ് ഷാഹുല്‍, ബാദു കൊല്ലംകുടി, അമീര്‍ അറ്റാംപുറം, ആസിഫ് പാലക്കാട്ടില്‍, ജാഫര്‍ പേണ്ടാണം, ഹസീന ആസിഫ്, ഹസീന അമീര്‍, ഫൗസിയ അഫ്‌സല്‍, ജിബ്ന ജാഫര്‍, അഫ്‌സല്‍ നെല്ലിമറ്റം, നൗഷാദ് ആക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

