

അല്‍ഖോര്‍: ഷോപ്പ് എന്‍ സ്മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാര്‍ച്ച് 13ന് വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. അല്‍ ഖോര്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ മിസ്നദ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഷോപ്പ് എന്‍ സ്മൈല്‍ സല്മാന് അബ്ദുല്ലത്തീഫ് എസ് എ അല്‍ മുഹന്നദി ഉദ്ഘാടനം നിര്‍വഹിക്കും.

