ദോഹ വോയ്‌സ് ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: ഖത്തറിലെ കലാകാരന്മാരും കലയെയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായ ദോഹ വോയ്‌സിന്റെ ഇഫ്താര്‍ സംഗമം ലാസ ഇവന്റ് ഹാളില്‍ സംഘടിപ്പിച്ചു.

city exchange

പ്രസിഡന്റ് ഫൈസല്‍, ജനറല്‍ സെക്രട്ടറി റമീസ്, ട്രഷറര്‍ ഫാത്തിമ സുനിത, കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ മുത്തു, നൂര്‍ജഹാന്‍, വൈസ് പ്രസിഡന്റുമാരായ ശറഫുദ്ദീന്‍, റഫീഖ്, ജോയിന്റ് സെക്രട്ടറിമാരായ നസീര്‍, മിഹ്‌റാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നൗഫല്‍, ഗഫൂര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമം കോ ഓഡിനേറ്റ് ചെയ്തു. ഇഫ്താര്‍ വിരുന്നിനു ദോഹയിലെ വിവിധ സംഘടന പ്രതിനിധികള്‍ അതിഥികളായി പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!