

കടലുണ്ടി: കായക്കത്തറ ആയിഷ ബീവി (70) നിര്യാതയായി. പരേതരായ കായക്കത്തറ മായിന്‍ ഹാജി- പുത്തന്‍ വീട്ടില്‍ ഫാത്തിമ ദമ്പതികളുടെ മകളും പരേതനായ നല്ലളം മുണ്ടോളി അബ്ദുല്ലക്കുട്ടിയുടെ ഭാര്യയുമാണ്.

മക്കള്‍: എം സെലീന (എഡബ്ല്യുഎച്ച് ടി ടി ഐ ചെറുവണ്ണൂര്‍), എം ലൈല (കടലുണ്ടി), എം ഫസീല (ചേലാമ്പ്ര), എം ജസ്‌ന (കോവൂര്‍).

മരുമക്കള്‍: ഖാദര്‍ പാലാഴി (ഡയറക്ടര്‍, സി എച്ച് ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), എ കെ. റിയാസുദ്ദീന്‍ (ദുബൈ), സി പി മുഹമ്മദ് അഷ്‌റഫ് (അല്‍ബഹ), എന്‍ കെ ബര്‍ക്കത്തുല്ല (എസന്‍ഷ്യ മാര്‍ക്കറ്റിംഗ് കോവൂര്‍).
സഹോദരങ്ങള്‍: പ്രൊഫ. കെ അഹമ്മദ് കോയ (ഫാറൂഖ് കോളജ്), അഡ്വ. കെ ആലിക്കോയ (ചാലപ്പുറം), കെ സഫിയ (താനൂര്‍), കെ അബ്ദുല്‍ ഹമീദ് (മണ്ണൂര്‍ റെയില്‍).
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നല്ലളം മുണ്ടോളി പള്ളി ഖബര്‍സ്ഥാനില്‍.

