ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ഈദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ച് പെരുന്നാള്‍ സംഗമം നടത്തി. ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ 15 ബ്രാഞ്ചുകളില്‍ നിന്നുള്ള ജീവനക്കാരും അവരുടെ കുടുംബംഗങ്ങളും ദോഹയിലെ അബ്‌സല്യൂട്ട് ബാര്‍ബിക്യുയില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു.

city exchange

ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് എം എ അല്‍മുഫ്ത, ഡയറക്ടര്‍ ഹമദ് അബ്ദുറഹ്മാന്‍ എം എം അല്‍ മുഫ്ത, ജനറല്‍ മാനേജര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സന്നിഹിതനായിരുന്നു.

ഓപറേഷന്‍ മാനേജര്‍ ജിതിന്‍ എല്‍ദോ, മാനേജര്‍ യൂനുസ് സലിം എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!