വാരാന്ത്യത്തില്‍ പ്രതീക്ഷിക്കുന്നത് പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥയും കാറ്റും

Web Desk
0 Min Read

ദോഹ: വെള്ളിയാഴ്ച മുതല്‍ അടുത്ത ആഴ്ചയുടെ തുടക്കം വരെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള കാറ്റ് വീശുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

city exchange

ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റില്‍ മെയ് 16 വെള്ളിയാഴ്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!