വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി ഇന്ത്യ

Web Desk
0 Min Read

തായ്‌പെയ്: വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസ് 2025ല്‍ ഹാന്റ്ബാള്‍ ആദ്യമത്സരത്തില്‍ ഹോങ്കോങിനെ 13-11 സ്‌കോറിന് ഇന്ത്യ പരാജയപ്പെടുത്തി. ഖത്തറില്‍ നിന്നുള്ള മൂന്ന് പ്രവാസികള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്.

city exchange

ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സജി ശ്രീകുമാരന്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ നവാസ് മുഹമ്മദ്, ഖത്തര്‍ എയറോനോട്ടിക്കല്‍ അക്കാദമിയിലെ ശ്യാം ശിവജി എന്നിവരാണ് ഖത്തര്‍ പ്രവാസികളായ ഇന്ത്യന്‍ ടീം അംഗങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!