റാഫ് ഫാര്‍മസി അല്‍ഖീസയില്‍ 17-ാം ബ്രാഞ്ച് തുടങ്ങി

Web Desk
0 Min Read

ദോഹ: റാഫ് ഫാര്‍മസിയുടെ 17-ാമത് ബ്രാഞ്ച് അല്‍ ഖീസ പ്രദേശത്ത് ഉദ്ഘാടനം ചെയ്തു. അല്‍ഖീസ ഹോട്ട് ആന്റ് കൂളിന് സമീപത്താണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്.

city exchange

രാവിലെ 8 മുതല്‍ 12 വരെയാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം. എല്ലാ ശാഖകളെയും പോലെ അല്‍ ഖീസ ബ്രാഞ്ചും സമഗ്രമായ ഫാര്‍മസ്യൂട്ടിക്കല്‍ സേവനങ്ങള്‍, വെല്‍നസ് ഉത്പന്നങ്ങള്‍ എന്നിവ പൂര്‍ണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. കുറിപ്പടി മരുന്നുകളുടെ കാര്യത്തില്‍ ലൈസന്‍സുള്ള ഫാര്‍മസിസ്റ്റുകളില്‍ നിന്നുള്ള വിദഗ്‌ദ്ധോപദേശം ലഭ്യമാകും.

TAGGED:
Share This Article
Leave a Comment
error: Content is protected !!