ശാന്തിനികേതന്‍ അല്‍ മദ്രസ ഉന്നത വിജയികളെ ആദരിച്ചു

Web Desk
1 Min Read

വക്റ: ശാന്തിനികേതന്‍ അല്‍ മദ്രസ അല്‍ ഇസ്ലാമിയയില്‍ നിന്നും നിന്നും കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫികള്‍ പ്രിന്‍സിപ്പാള്‍ എം ടി ആദം, വൈസ് പ്രിന്‍സിപ്പല്‍ സാലിഹ് ശിവപുരം, നബീല്‍ ഓമശ്ശേരി, നിസാര്‍ ഉളിയില്‍, കരീം മൗലവി, ജമീല്‍ ഫലാഹി, പി പി കായണ്ണ, ശഹര്‍ബാന്‍, അബ്ദുന്നാസര്‍ മാസ്റ്റര്‍, സൈനബ മുഹമദലി, മോയിന്‍ മാസ്റ്റര്‍, റാഹില, ഉമൈബാന്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

city exchange

മുഴുവന്‍ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ അതത് ക്ലാസധ്യാപകര്‍ ചടങ്ങില്‍ വിതരണം ചെയ്തു. നിസാര്‍ പി വി, നബീല്‍, ജാസിഫ്, ഹംസ, ഫജ്‌റുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!