അദീബ് അഹമ്മദ് വേള്‍ഡ് ടൂറിസം ഫോറം ഉപദേശക സമിതിയില്‍

Web Desk
0 Min Read

അബൂദാബി: ട്വന്റി 14 ഹോള്‍ഡിംഗ്‌സിന്റേയും ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റേയും എം ഡി അദീബ് അഹമ്മദിനെ വേള്‍ഡ് ടൂറിസം ഫോറം ലൂസേണ്‍ ആഗോള ഉപദേശക സമിതി അംഗമായി തെരഞ്ഞെടുത്തു. വിനോദ സഞ്ചാര മേഖലയിലെ വന്‍ നിക്ഷേപകരുടേയും വ്യവസായികളുടേയും ആഗോള സംഘടനയാണ് വേള്‍ഡ് ടൂറിസം ഫോറം ലുസേണ്‍.

city exchange

ലണ്ടനിലെ ഗ്രേറ്റ് സ്‌കോട്ട്‌ലാന്റ് യാര്‍ഡ്, വാള്‍ഡോര്‍ഫ് അസ്റ്റോര്‍ണിയ- എഡിന്‍ബര്‍ഗിലെ കാലിഡോണിയന്‍, പുള്‍മാന്‍ ഡൗണ്‍ടൗണ്‍ ദുബൈ, കൊച്ചിയിലെ പോര്‍ട്ട് മുസിരിസ് തുടങ്ങി നിരവധി ശ്രദ്ധേയമായ കേന്ദ്രങ്ങള്‍ അദീബ് അഹമ്മദിന്റേതാണ്.

Share This Article
Leave a Comment
error: Content is protected !!