ട്രാവല്‍ രംഗത്തെ കൂട്ടായ്മ ഓണസദ്യ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ സൊല്യൂഷന്‍ കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ സിഗ്നേച്ചര്‍ ബൈ മാര്‍സ റെസ്റ്റോറന്റില്‍ ഓണസദ്യ സംഘടിപ്പിച്ചു.

city exchange

2014 മുതല്‍ നടത്തി വരുന്ന ഈ കൂട്ടായ്മയില്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുടെ വൈവിധ്യം ഓര്‍മ്മപ്പെടുത്തുക മാത്രമല്ല മലയാളികളുടെ ഐക്യവും സഹോദര്യവും ദൃഢപ്പെടുത്തുന്നതിന് മുന്‍തൂക്കം നല്‍കുക കൂടി ചെയ്യുന്നു.

ഖത്തറിലെ യാത്രാ വ്യവസായത്തിലെ പരിചയ സമ്പന്നരായ തോമസ് ജേക്കബ്,
ഫിറോസ് നാട്ടു, അഗസ്റ്റിന്‍ കല്ലൂക്കാരന്‍ എന്നിവര്‍ ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!