സ്‌കൂള്‍ കെട്ടിട ലേലം

Web Desk
1 Min Read

കുന്നുംപുറം: കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കുന്നുംപുറത്തെ ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയിലെ ഉപയോഗ ശൂന്യമായ പഴയ ഓഫീസ് കെട്ടിടം പൊളിച്ച് സാമഗ്രികള്‍ മാറ്റി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയുടെ ലേലം ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്നു. 7500 രൂപ നിരതദ്രവ്യം അടച്ച് താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. അതോടൊപ്പം ഒക്ടോബര്‍ 17 രാവിലെ 9.30 മണി വരെ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 94466 52516, 9846399996 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

city exchange

ലേലം വിളിച്ച് എടുക്കുന്നവര്‍ നിശ്ചിത തുകയുടെ ജി എസ് ടിയും മറ്റു നികുതികളും കോര്‍പ്പറേഷനില്‍ അടക്കേണ്ടതാണ്.

Share This Article
Leave a Comment
error: Content is protected !!