എഴുത്തുകാരി ബി സരസ്വതിയമ്മ അന്തരിച്ചു

Web Desk
0 Min Read

ഏറ്റുമാനൂര്‍: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മ (94) ഏറ്റുമാനൂരിലെ വസതിയില്‍ അന്തരിച്ചു. കിടങ്ങൂര്‍ എന്‍ എസ് എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായാമ് വിരമിച്ചത്.

city exchange

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളും പ്രശസ്ത ചലച്ചിത്ര ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെയും കോട്ടയം മുന്‍ എസ് പി എന്‍ രാമചന്ദ്രന്റേയും മാതാവുമാണ്. ഭര്‍ത്താവ്: പരേതനായ എം ഇ നാരായണക്കുറുപ്പ്.

മരുമക്കള്‍: ബീന പോള്‍ വേണുഗോപാല്‍, അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം ഡിസംബര്‍ രണ്ടിന് കാരൂര്‍ വീട്ടില്‍.

Share This Article
Leave a Comment
error: Content is protected !!