ഫാല്‍ക്കണ്‍ ലേഡീസ് ആന്റ് ജെന്റ്‌സ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം നാളെ

Web Desk
1 Min Read

ദോഹ: ഫാല്‍ക്കണ്‍ ലേഡീസ് ആന്റ് ജെന്റ്‌സ് ഫിറ്റ്‌നസ് സെന്ററിന്റെ അഞ്ചാമത് ശാഖ മദീന ഖലീഫ നോര്‍ത്ത് ലാന്റ് മാര്‍ക്ക് മാളിന് എതിര്‍വശം 23ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളത്തിലെ നിരവധി ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കും.

city exchange

ആന്റണി വര്‍ഗ്ഗീസ് പെപ്പെ, അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍, മണികണ്ഠന്‍ രാജന്‍, സെന്തില്‍ കൃഷ്ണ, സി ആര്‍ സലീം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഫാല്‍ക്കണ്‍ ലേഡീസ് ആന്റ് ജെന്റ്‌സ് ഫിറ്റ്‌നസ് സെന്ററിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 31109988, 44551341, 30952390 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!