ഖത്തര്‍ ഇന്ത്യന്‍ എംബസി മീറ്റിംഗ് നീട്ടിവെച്ചു

Web Desk
0 Min Read

ദോഹ: നവംബര്‍ രണ്ടിന് നടത്താനിരുന്ന ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രതിമാസ മീറ്റിംഗ് നീട്ടിവെച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ അറിയിച്ചു. പുതുക്കിയ തിയ്യതി ഉടന്‍ അറിയിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!