കെയര്‍ കൊയിലാണ്ടി ഇഫ്താര്‍ മീറ്റ്

Web Desk
0 Min Read

ദോഹ: ഖത്തറിലെ കൊയിലാണ്ടി പ്രദേശത്തുകാരുടെ കൂട്ടായ്മയായ കെയര്‍ കൊയിലാണ്ടി
ഇഫ്താര്‍ മീറ്റ് നടത്തി. ഹിലാല്‍ അരോമ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ മുജീബ് റഹ്മാന്‍ മിശ്കാത്തി റമദാന്‍ പ്രഭാഷണം നടത്തി.

city exchange

മുഹമ്മദ് വാസില്‍, ജാഫര്‍ പി പി, റഹീല്‍ എച്ച് എം, നബീല്‍ വി പി, ഷഹീര്‍ കെ എസ്, സിറാജ് അബ്ദുല്‍ ഖാദര്‍, ഹിഷാം മുസ്തഫ, ജസീം സമദ്, അനീസ് എം അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!