ഗ്രീസ് പ്രധാനമന്ത്രിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെയും പ്രത്യേകിച്ച് മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെയും കുറിച്ച് ചര്‍ച്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!