
ദോഹ: ദീര്‍ഘകാല പ്രവാസിയും ടി ഡബ്ല്യു എ ഖത്തര്‍ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് അംഗവുമായ സിറാജ് ബാബു ചീരായി (60) ഖത്തറില്‍ നിര്യാതനായി.

ഭാര്യ: റോഷ്ന. മക്കള്‍: സഹല്‍ സിറാജ്, ആദില്‍ സിറാജ്, മിഷാല്‍ സിറാജ്, സഹ്വ സിറാജ്.
മരുമക്കള്‍: ശരീഫ മൊയ്ദീന്, സുലൈഖ നജ്ല.

സഹോദരങ്ങള്‍: റഫീഖ് ചീരായി, ഇഖ്ബാല്‍ ചീരായി, ഷബീര്‍ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി. പിതാവ്: പരേതനായ ഖാതിം. മാതാവ്: പരേതയായ ആയിഷ.
