
കോഴിക്കോട്:മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്കോളര്‍ഷിപ്പായ ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം.


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 30 ആണ്.9,10 ക്ലാസുകാര്‍ക്ക് 5000 രൂപയും 11,12ഉം ക്ലാസുകാര്‍ക്ക് 6000 രൂപയാണ് ലഭിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ തൊട്ടടുത്ത അക്ഷയ സെന്ററുമായി ബന്ധപ്പെടാം.
