യു ഡി എഫിന്റെ വിജയം ഖത്തര്‍ ഇന്‍കാസ് കൊല്ലം ജില്ല ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കേരളത്തിലും കൊല്ലം ജില്ലയിയും ഉണ്ടായ ഉജ്ജ്വല വിജയം ഖത്തര്‍ ഇന്‍കാസ് കൊല്ലം ജില്ലാ നേതാക്കള്‍ കേക്ക് കട്ട് ചെയ്തും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷിച്ചു.

city exchange

ആഘോഷ പരിപാടിക്കിടയില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവത്തര്‍കരെ അഭിവാദ്യം ചെയ്തത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ദോഹയില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ സീനിയര്‍ നേതാകളായ പ്രദീപ് പിള്ള, ജോയ് പോച്ചവിളയില്‍, നൗഷാദ് കരിക്കോട്, ഷാജി കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ സജീദ് താജുദീന്‍, മോള്‍സി മാത്യു, സജീബ് കരുനാഗപ്പള്ളി, അഭിലാഷ്, ജേക്കബ്, ജോജി കുളത്തുപ്പുഴ, മഞ്ജുനാഥ് ശൂരനാട്, പ്രഭു, ഷാജഹാന്‍ കൂട്ടിക്കട, ഇഖ്ബാല്‍, രാജീവ് ചാണ്ടി, ശരത്, സൈമണ്‍, അമല ജോയ് എന്നിവര്‍ ആശംസകള്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!