

ദോഹ: സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന്‍ വിന്‍ 5 നിസ്സാന്‍ പട്രോള്‍ കാറിന്റെ നാലാമത്തെ നറുക്കെടുപ്പില്‍ ഇബ്രാഹിം എം ഡി ഹനീഫിന് (കൂപ്പണ്‍ നമ്പര്‍: 5027502) സമ്മാനമായി ലഭിച്ച നിസ്സാന്‍ പട്രോള്‍ 2022 മോഡല്‍ കാര്‍ കൈമാറി. സഫാരി മാള്‍ അബുഹമൂറില്‍ നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളാണ് സമ്മാനം കൈമാറിയത്.

പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ജൂലൈ 16ന് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

