ദോഹ അന്താരാഷ്ട്ര ബുക്ക് ഫെയര്‍ ശൈഖ മോസ ബിന്‍ത് നാസര്‍ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലെ മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്്ട്ര ബുക്ക് ഫെയര്‍ സന്ദര്‍ശിച്ചു.

city exchange

പവലിയനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, അറബ്- അന്താരാഷ്ട്ര പബ്ലിഷിംഗ് ഹൗസുകള്‍ തുടങ്ങിയവ ശൈഖ മോസ ബിന്‍ത് നാസര്‍ സന്ദര്‍ശിച്ചു.

Share This Article
Leave a Comment
error: Content is protected !!