ഇറാൻ പ്രതിരോധം ഭേദിച്ച് യു എസ് ജയം

Web Desk
0 Min Read

ദോഹ: അവസാന നിമിഷം വരെ പിടിച്ചു നിന്ന ഇറാനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തി അമേരിക്കൻ ആശ്വാസം. പ്രീക്വാർട്ടറിൽ യു എസ് നെതർലാന്റ്സിനെ നേരിടും.

city exchange

സമനില പോലും ഇറാന് പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിക്കുമെന്നതിനാൽ ശക്തമായ നീക്കമാണ് യു എസ് നടത്തിയത്. ബദ്ധവൈരികളായ ഇരു രാജ്യങ്ങൾക്കും മത്സരം ജീവന്മരണ പോരാട്ടമായിരുന്നു.

മുപ്പത്തിയെട്ടാം മിനുട്ടിൽ കൃസ്ത്യൻ പുലിസിച്ചിന്റെ കാലിൽ നിന്നുള്ള ഷോട്ടാണ് ഇറാന്റെ വല കുലുക്കിയത്. പ്രീ ക്വാർട്ടറിൽ നെതർലാന്റ്സാണ് യു എസിന്റെ എതിരാളി.

Share This Article
Leave a Comment
error: Content is protected !!