എ പി അനില്‍ കുമാര്‍ എം എല്‍ എയ്ക്ക് ഡ്രിബ്ള്‍ കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത ലോകകപ്പ് സ്‌പെഷ്യല്‍ ഡ്രിബ്ള്‍ മുന്‍ മന്ത്രിയും വണ്ടൂര്‍ എം എല്‍ എയുമായ എ പി അനില്‍ കുമാറിന് ആഗോളവാര്‍ത്ത പ്രതിനിധി നൗഷാദ് അതിരുമട കൈമാറുന്നു. ബ്രൈറ്റ് വേ ഇന്റര്‍നാഷണല്‍ എം ഡി റാഫി മുള്ളുങ്ങല്‍, ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍, കെ എസ് യു സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ഡോ. നഈം മുള്ളുങ്ങല്‍ എന്നിവര്‍ സമീപം.

city exchange
Share This Article
Leave a Comment
error: Content is protected !!