

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കൈ മീഡിയയുമായി സഹകരിച്ച് നവംബര്‍ ഒന്നിന് നടത്തുന്ന ബീറ്റ്വേറ്റ് മസ്തിരാത് പരിപാടിയുടെ ഇവന്റ് ലോഞ്ചിംഗ് ബര്‍വ വില്ലേജിലെ ദേ പുട്ട് റസ്റ്റോറന്റില്‍ നടന്നു.

സുരേഷ് കരിയാട്, ബഷീര്‍ തുവാരിക്കല്‍, മുസ്തഫ, ആര്‍ ജെ അഷ്ടമി ജിത്, സ്‌കൈ മീഡിയ എം ഡി പ്രേംസിംഗ്, ഷീല ഫിലിപ്പോസ്, സിയാദ് അല്‍ മുഫ്ത, സമീർ ഏറാമല, സാബിത്ത് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
