അസര്‍ബൈജാന്‍ പ്രസിഡന്റുമായി അമീര്‍ ഫോണില്‍ സംസാരിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങള്‍, അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍, ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

ബാക്കുവില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ ഖത്തറിന്റെ പങ്കാളിത്തവും അവലോകനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!