ഇറാനുമായുള്ള യു എസ് വെടിനിര്‍ത്തല്‍ നീട്ടിയതിനെത്തുടര്‍ന്ന് എണ്ണവില കുറഞ്ഞു

Web Desk
0 Min Read

സിംഗപ്പൂര്‍: ഇറാനുമായുള്ള യു എസ് വെടിനിര്‍ത്തല്‍ നീട്ടിയതിനെത്തുടര്‍ന്ന് ബുധനാഴ്ച എണ്ണവില കുറഞ്ഞു.

city exchange

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 21 സെന്റ് അഥവാ 0.2 ശതമാനം കുറഞ്ഞ് ബാരലിന് 98.27 ഡോളറിലെത്തി.

വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ഫ്യൂച്ചറുകള്‍ 28 സെന്റ് അഥവാ 0.3 ശതമാനം കുറഞ്ഞ് ബാരലിന് 89.39 ഡോളറിലെത്തി.

Share This Article
Leave a Comment
error: Content is protected !!