പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിന് എതിരാളി സെനഗൽ

Web Desk
0 Min Read

ദോഹ: ഇംഗ്ലണ്ടിന് പ്രീക്വാർട്ടറിലേക്കുള്ള ദൂരം വെയ്ൽസിന്റെ വലയിൽ മൂന്നു ഗോളുകളായിരുന്നു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന്‍ ഒരു തവണയും വെയിൽസിനെ ഞെട്ടിച്ചു.

city exchange

പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് കരുത്തിനെ നേരിടാനെത്തുന്നത് ആഫ്രിക്കൻ ശക്തിയായ സെനഗൽ.

Share This Article
Leave a Comment
error: Content is protected !!