ചെക്ക് റിപ്പബ്ലിക്കിന് ദക്ഷിണ കൊറിയയുടെ ചെക്ക്; ഗ്രൂപ്പ് എയില്‍ രണ്ടാം ജയം ദക്ഷിണ കൊറിയക്ക്

Web Desk
1 Min Read

ഗ്വാദലഹാരോ: ഫിഫ ലോകകപ്പ് 2026 രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ ദക്ഷിണ കൊറിയ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മൂന്നും ഗോളുകളും പിറന്നത്.

city exchange

ചെക്ക് റിപ്പബ്ലിക്കാണ് ആദ്യോ ഗോള്‍ നേടിയതെങ്കിലും രണ്ടു ഗോളുകള്‍ പിന്നാലെയടചിച്ച് ദക്ഷിണ കൊറിയ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ആതിഥേയരായ മെക്‌സിക്കോയോടൊപ്പം ദക്ഷിണ കൊറിയയും 3 പോയിന്റുകള്‍ സ്വന്തമാക്കി.

മത്സരത്തിന്റെ 59-ാം മിനുട്ടിലാണ് ലാഡിസ്ലാവ് ക്രെഷിയിലൂടെ ചെക് ദക്ഷിണ കൊറിയക്ക് ചെക്ക് വെച്ചതെങ്കിലും 66-ാം മിനുട്ടില്‍ ഹ്വാങ് ഇന്‍ ബിയോമും 80-ാം മിനുട്ടില്‍ ഓ ഹ്യുങ് ഗ്യുയും ഗോളുകള്‍ നേടി വിജയം വരിക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!