ദോഹ- കോഴിക്കോട് റൂട്ടില്‍ ഫ്‌ളൈനാസിന് പ്രതിദിന സര്‍വീസ്; ആകര്‍ഷക നിരക്കുമായി എവന്‍സ് ട്രാവല്‍സ്

Web Desk
0 Min Read

ദോഹ: സഊദി അറേബ്യയുടെ ബജറ്റ് എയര്‍ലൈന്‍ ഫ്ൈളനാസ് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് റിയാദ് വഴി പ്രതിദിന സര്‍വീസ് നടത്തുന്നു. ആകര്‍ഷകമായ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഫ്‌ളൈനാസ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

city exchange

ദോഹയില്‍ നിന്നും ദിവസേന വൈകിട്ട് 5:55നാണ് ഫ്‌ളൈനാസ് എയര്‍ പുറപ്പെടുന്നത്. റിയാദിലെ സ്റ്റോപ്പ് ഓവറിന് ശേഷം പിറ്റേന്ന് രാവിലെ 8:20ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.

ഖത്തറില്‍ എവന്‍സ് ട്രാവല്‍സ് ആണ് ഫ്‌ളൈനാസിന്റെ ഒഫീഷ്യല്‍ ഏജന്‍സി. ആകര്‍ഷണീയമായ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്നും എവന്‍സ് ട്രാവല്‍സ് ശാഖകളിലൂടെ ഫ്‌ളൈനാസിന്റെ ദോഹ- കോഴിക്കോട് ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!