യുഎഇ വീണ്ടും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Web Desk
0 Min Read

അബുദാബി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് യുഎഇ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് യുഎഇ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്ന് 180 വോട്ട് നേടിയാണ് യുഎഇ, യുഎച്ച്ആര്‍സിയില്‍ അംഗമാകുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!