ചരമം- ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍

Web Desk
0 Min Read

പയ്യന്നൂര്‍: രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍ (71) അന്തരിച്ചു. അപകട്‌ത്തെ തുടര്‍ന്നായിരുന്നു മരണം.

city exchange

ഭാര്യ: സി എച്ച് ഹൈറുന്നിസ. മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്. മരുമക്കള്‍: ആയിഷ, ഷക്കീല്‍. പിതാവ്: പരേതനായ ഇറയത്ത് മുഹമ്മദ് കുഞ്ഞി. മാതാവ്: പരേതയായ സി എ ഹവ്വ ഉമ്മ. സഹോദരങ്ങള്‍: ഇഖ്ബാല്‍, റാഫി, റംല റഹ്മാന്‍, നൂറുന്നിസ സലാം, പരേതരായ അബ്ദു റഹ്മാന്‍, ഇബ്രാഹിം, ഹസ്സന്‍.

Share This Article
Leave a Comment
error: Content is protected !!