കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ- ഓപറേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
0 Min Read

കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ- ഓപറേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പി മുഹമ്മദ് അലി (ഗള്‍ഫാര്‍) (പ്രസി), ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, സ്വാമി ശ്രീഹരി പ്രസാദ് (വൈസ് പ്രസി), പി രാമചന്ദ്രന്‍ (വേണു) (ജന സെക്ര), ഡോ. എം സി ദിലീപ് കുമാര്‍, സി എച്ച് അബ്ദുല്‍ റഹീം (സെക്ര), ഫാ. ഡോ. ആന്റണി വഴക്കേക്കര വി സി (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. 18 അംഗ ഭരണ സമിതിയേയും തെരഞ്ഞെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!