വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഒരിടം

Web Desk
0 Min Read

ദോഹ: വാഹനങ്ങളുടെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരവുമായി എം എ ഗ്യാരേജ്. യാത്രകള്‍ സുഗമമാക്കാന്‍ തയ്യാറായി നില്‍ക്കുന്ന എം എ ഗ്യാരേജ് അല്‍ അതിയ്യ സ്ട്രീറ്റ് 29 ഗേറ്റ് 30ലാണ് സ്ഥിതി ചെയ്യുന്നത്.

city exchange


എന്‍ജിന്‍ ഓവര്‍ഹോള്‍, ഫ്‌ളീറ്റ് സര്‍വീസസ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, എ സി ഓവര്‍ഹോള്‍, പെയിന്റിംഗ്, ഡെന്റിംഗ്, മെക്കാനിക്കല്‍ വര്‍ക്ക്, വെഹിക്കിള്‍ റിസ്‌റ്റൊറേഷന്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. ബ്രേക്ക് ഡൗണ്‍ സര്‍വീസുകള്‍, ലേബര്‍ കോസ്റ്റ്, ഓയില്‍ ചെയ്ഞ്ച് എന്നിവ സൗജന്യമാണ്. സേവനങ്ങള്‍ക്ക് 70001461 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!