

പയ്യന്നൂര്‍: പെരുത്ത് പെരുത്ത് പോസ്റ്റ് ഓഫീസുകള്‍ കണ്ടിട്ടുണ്ട്. പയ്യന്നൂര്‍ പരിധിയില്‍പെട്ട കൊറ്റിയിലെ ആര്‍ എസ് ബ്രാഞ്ച് ഓഫീസ് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്!
മുന്‍ കാലത്ത് റജബ്ക്കായുടെയും തെക്കം പൊരയിലസ്നാര്‍ക്കയുടെയും ചന്തേട്ടന്റെയും കര്ണാകരണേട്ടന്റെയും ‘നിരപ്പലക’ കൊണ്ട് ഭദ്രമാക്കിയ ചായപ്പീടിക അനുസ്മരിക്കും വിധമാണ് പോസ്റ്റാഫീസിന്റെ അവസ്ഥ. അതും ആധുനിക കെട്ടിട സൗകരമുള്ള ഈ കാലത്ത്.
ഡിപാര്‍ട്‌മെന്റിvd വരുമാനം ഇല്ലാഞ്ഞിട്ടല്ല.

പല സ്ഥലങ്ങളിലും വിനോദ സഞ്ചാരം നടത്തുന്നവര്‍ ഇതു കണ്ടാല്‍ ഇന്ത്യയുടെ ഇമേജ് എങ്ങനെ വിലയിരുത്തും.
