അമീര്‍ തിങ്കളാഴ്ച മധ്യേഷ്യന്‍ പര്യടനം തുടങ്ങും

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മധ്യേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച യാത്ര പുറപ്പെടും. ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.

city exchange

അസ്താന ഇന്റര്‍നാഷണല്‍ ഫോറത്തില്‍ അമീര്‍ പങ്കെടുക്കും. മധ്യേഷ്യന്‍ പര്യടനത്തിനിടെ അമീര്‍ നാല് രാജ്യങ്ങളിലെയും നേതാക്കളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. സഹകരണ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പിടുകയും ചെയ്യും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!