ചരമം- അബ്ദുല്‍ കരീം കക്കാട്

Web Desk
0 Min Read

കോഴിക്കോട്: സിറാജ് ദിനപത്രം മുന്‍ ജനറല്‍ മാനേജര്‍ കുയ്യില്‍ അബ്ദുല്‍ കരീം കക്കാട് (49) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

എസ് എസ് എഫ് ഭാരവാഹി, രിസാല, സഹായി വാദിസ്സലാം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സുബൈദ. മക്കള്‍: ലദീദ പര്‍വീണ്‍, ലുബൈബ്, ലിയ ഫാത്തിമ. മയ്യത്ത് നമസ്‌ക്കാരം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!