യാത്രാ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

Web Desk
0 Min Read

ദോഹ: വേനലവധിക്കായി പ്രവാസികള്‍ നാട്ടിലേക്ക് പോവുന്ന സന്ദര്‍ഭത്തില്‍ ലഗ്ഗേജ്, കസ്റ്റംസ്, ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്യല്‍, നേരം വൈകല്‍, നഷ്ട പരിഹാരങ്ങള്‍, പരാതി പരിഹാരം തുടങ്ങിയ വിഷയങ്ങളിലെ സംശയങ്ങള്‍ക്ക് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വാട്‌സ് ആപ് ഗ്രൂപ്പ് വഴി മറുപടി നല്‍കുന്നു.

city exchange

സംശയങ്ങള്‍ 00974 30322730 എന്ന നമ്പറില്‍ രണ്ട് ദിവസത്തിനകം ഖത്തര്‍ സമയം വൈകിട്ട് എട്ടു മണിക്കും ഒന്‍പതിനും ഇടയില്‍ വാട്‌സ്ആപ് സന്ദേശമായി അയക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!