കുറ്റ്യാടിയില്‍ വാഹനാപകടം: യുവാവ് മരിച്ചു

Web Desk
0 Min Read

കോഴിക്കോട്: കുറ്റ്യാടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് രാവിലെ സിമോറ ടൈല്‍സിന്റെ മുന്നില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ഊരത്ത് സ്വദേശി വടക്കന്‍ മണ്ണില്‍ ആലിയുടെ മകന്‍ നൗഷാദ് (42 )മരിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!