നടന്‍ മാമുക്കോയയുടെ സ്ഥിതി ഗുരുതരം

Web Desk
0 Min Read

കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാനെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മാമുക്കോയയുടെ നില ഗുരുതരം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

city exchange

ഹൃദയാഘാതം അനുഭവപ്പെട്ട മാമുക്കോയയുടെ തലച്ചോറില്‍ രക്തസ്രാവവുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാമുക്കോയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!